കുന്നോന്നി: കുന്നും പുറത്ത് ഔസേപ്പ് തോമസ് (കുഞ്ഞേപ്പ്ചേട്ടൻ- 95) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) വൈകുന്നേരം നാലിന് വീട്ടിൽ ആരംഭിച്ച്കുന്നോന്നി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ മറിയം (മാമ്മി) തീക്കോയി കുന്നേൽകുടുംബാംഗം.
മക്കൾ: തങ്കമ്മ,മേഴ്സി,സിസ്റ്റർ ജെയ (ആർ.എൻ.ഡി.എം പറ്റ്നാ) സോഫി, തോമസ്, സിബി, ജെസി, സാജൻ, ബോബി. മരുമക്കൾ: വർഗീസ് ചക്കാലത്ത് (പത്തനംതിട്ട) ,ജോണിവലിയപറമ്പിൽ (പെരിങ്ങുളം),അപ്പച്ചൻ അറമത്ത് (തീക്കോയി), ആലീസ് കരിനാട്ട് (തൊടുപുഴ), ഷിബി കാരായ്ക്കാട്ട്കാവാലി, സോമി മേനപ്പാട്ട്പടിക്കൽ (തീക്കോയി), റോസി പുത്തൻവീട്ടിൽ (തകഴി),ബിനു നീണ്ടൂർ (തിടനാട്).