pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ അസ്ഥിരോ​ഗ സംബന്ധമായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി ഓർത്തോപീഡിക്സ് മെഡിക്കൽ ക്യാമ്പ് 30 വരെ നടത്തും. പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും സൗജന്യ കൺസൾട്ടേഷനും ലഭിക്കും.

റേഡിയോളജി സേവനങ്ങൾക്കും, ലാബ് സേവനങ്ങൾക്കും 10 ശതമാനം കൺസഷനും ശസ്ത്രക്രിയകൾക്കു പ്രത്യേക പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ഇ.സി.എച്ച്.എസ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്യാമ്പിന്റെ സേവനം ലഭിക്കുന്നത്. ഫോൺ നമ്പർ – 82816 99260

Leave a Reply

Your email address will not be published. Required fields are marked *