അരുവിത്തുറ: കൊണ്ടൂർ നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് (തൊമ്മച്ചൻ–81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: കയ്യൂർ വറവുങ്കൽ മേരി തോമസ്. മക്കൾ: ഷാന്റി, ഷിന്റോ, ഷിജോ, ഷാരി. മരുമക്കൾ: ശംഭു (പട്ന), സുമി കൊച്ചുപുരയ്ക്കൽ, ടോണു കരുണയ്ക്കൽ (കണ്ണൂർ).





