മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മുരിക്കുംവയൽ ഗവൺമെൻറ് എൽ പി സ്കൂളിൻ്റെ ചുറ്റുമതിൽഎൻഎസ്എസ് വളണ്ടിയേഴ്സ് പെയിൻറ് ചെയ്തു മനോഹരമാക്കി.
പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് മലയിൽ, എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , എൽ പി സ്കൂൾ പ്രസിഡണ്ട് സജിമോൻ പി എ, ഹയർ സെക്കൻഡറി അധ്യാപകരായ രാജേഷ് എംപി, രതീഷ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി ,,സനീഷ് കെ ജി എന്നിവർ നേതൃത്വം നൽകി.





