ഈരാറ്റുപേട്ട : മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സ്റ്റിയറിംഗ് കമ്മറ്റി ഈരാറ്റുപേട്ട യൂസുഫ് സഖാഫിയുടെ വസതിയിൽ ചേർന്നു. ചെയർമാൻ അഡ്വ. റോയ് വാരിക്കാട് അദ്ധ്യക്ഷത വഹിച്ചു.
പി.ടി. ശ്രീകുമാർ, ഖാലിദ് സഖാഫി, ഷിബു. കെ തമ്പി, യൂസുഫ് സഖാഫി,ആമ്പൽ ജോർജ്, ചാർളി കോട്ടയം തുടങ്ങിയവർ സംബന്ധിച്ചു.