general

മാവടി പള്ളിയിൽ സുവർണ്ണ ജൂബിലി തിരുന്നാളിന് കൊടിയേറി

വേലത്തുശ്ശേരി: മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റയും തിരുന്നാളിന് തുടക്കമായി.

തീക്കോയി സെന്റ്.മേരീസ് ഫൊറോന പള്ളി വികാരി റവ.ഫാ.ജോർജ് വെട്ടുകല്ലേൽ സുവർണ്ണ ജൂബിലി തിരുന്നാളിന് കൊടിയേറ്റി. ഇടവക വികാരി ഫാ.ജോർജ് അമ്പഴത്തിനാൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *