പ്രവിത്താനം : കിഴക്കൻതലക്കൽ മാത്യു കെ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (17/05/2025) രാവിലെ 09.00 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.
മൃതശരീരം ഇന്ന് (16/05/2015) വെളളിയാഴ്ച വൈകുന്നേരം 5.00 ന് വസതിയിൽ കൊണ്ടുവരുന്നതാണ്.