എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.