general

താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ നിര്യാതയായി

പെരിങ്ങുളം : താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് (4/7/2024) വൈകിട്ട് 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. പരേത ചേന്നാട് പാലമറ്റത്തിൽ കുടുംബാംഗം.

സംസ്കാരം ഇന്ന് 2.30ന് (വെള്ളി) പയ്യാനിത്തോട്ടത്തിലുള്ള മകൻ ടി.എസ്.ജെയ്സൺന്റെ (കെഎസ്ഇബി ഭരണങ്ങാനം) പയ്യാനിത്തോട്ടത്തുള്ള വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭർത്താവ്: പരേതനായ സ്‌കറിയ. മറ്റു മക്കൾ: സിസ്റ്റർ ചിന്നമ്മ സ്കറിയ (ലക്‌നൗ), ടി.എസ്.ജോർജ് (പൂഞ്ഞാർ), ടി.എസ്.ജോസ് (കൊല്ലപ്പള്ളി), ഡോ. ടി.എസ്. തോമസ് (മംഗലാപുരം), ടി.എസ്.ജോണി (മുംബൈ), സിസ്റ്റർ അഞ്ജലി (ആലുവ), മോളി. മരുമക്കൾ: ലിസമ്മ ജോർജ് തെക്കേടത്ത് (തിടനാട്), ലില്ലി ജോസ് അടയ്ക്കാപ്പാറ (കുറുമണ്ണ്), സുജ തോമസ് തിരുവല്ലവീട്ടിൽ (ആലപ്പുഴ), മോളി ജോണി പറത്താനത്ത് (ചെമ്പിളാവ്), ഷാബു വർഗീസ് ആലുങ്കൽ (കപ്പാട്), സോന നടുവത്ത് കുടക്കച്ചിറ (പിഎച്ച്സി പൂഞ്ഞാർ.

Leave a Reply

Your email address will not be published. Required fields are marked *