obituary

കുന്നിനാംകുഴി മാറാമറ്റം ഔസേപ്പച്ചൻ നിര്യാതനായി

ഭരണങ്ങാനം : കുന്നിനാംകുഴി മാറാമറ്റം ജോസഫ് തോമസ് (ഔസേപ്പച്ചൻ-68) അന്തരിച്ചു. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: കോതമംഗലം തെക്കേക്കുന്നേൽ ആലീസ് മാത്യു. മക്കൾ: അന്നു ആൽബിൻ, മിന്നു ജേബി, ടോം ജോസഫ്. മരുമക്കൾ: ആൽബിൻ പയസ് മണ്ണനാൽ (മറ്റക്കര), ജേബി ജേക്കബ് പാലക്കീൽ (കപ്പാട്), സാറ ജോസ് പുലിക്കുന്നേൽ (കാരികുളം).

Leave a Reply

Your email address will not be published. Required fields are marked *