erumely

മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു

എരുമേലി- പാണപിലാവ് വായനശാലയുടെ നേതൃത്വത്തിൽ പാണപിലാവ് എംജിഎം ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു. വായനശാല പ്രസിഡന്റ് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗം മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു.

ബിൻസ് കുഴിക്കാട്ട്, ഗോപിനാഥൻ ചാഞ്ഞ പ്ലാക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയിൻ ജോസ് പള്ളിത്താഴെ, രമേശ് കരികിലാ മറ്റത്തിൽ, ജയൻ കദളി മറ്റത്തിൽ, ലിൻസ് പൂക്കനാം പൊയ്കയിൽ, ജനീഷ്, കദളി മറ്റത്തിൽ, ജിജോ മോൻ പനക്കവയലിൽ, അനിത വള്ളിയാംതടത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *