obituary

ചിലമ്പൻകുന്നേൽ മാധവി നിര്യാതയായി

പാതാമ്പുഴ: ചിലമ്പൻകുന്നേൽ പരേതനായ ശേഖരൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം ഇന്ന് (08/11/24, വെള്ളി) ഉച്ചകഴിഞ്ഞ് 3 ന് കുന്നോന്നി വള്ളിക്കാഞ്ഞിരത്തിങ്കൽ മോഹനൻ്റെ വീട്ടുവളപ്പിൽ. പരേത കുമളി മുത്തുമാക്കൽ കുടുംബാംഗം.

മക്കൾ: നളിനി, പരേതനായ ശശി, പരേതനായ മോഹനൻ, പുഷ്പ മരുമക്കൾ: ബാഹുലേയൻ പാണംതെക്കേൽ, തീക്കോയി, ശോഭന മുണ്ടുപാലം പാലാ, ഓമന വടക്കേക്കര പാതാമ്പുഴ, മോഹനൻ വള്ളിക്കാഞ്ഞിരതിങ്കൽ കുന്നോന്നി.

Leave a Reply

Your email address will not be published. Required fields are marked *