obituary

മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ നിര്യാതനായി

കളത്തുകടവ്: മണ്ണംപ്ലാക്കൽ റിട്ട. പഞ്ചായത്ത് സ്പെഷൽ ഓഫിസർ മണ്ണംപ്ലാക്കൽ എം.ഡി.അലക്സാണ്ടർ (97) നിര്യാതനായി. മൃതദേഹം ശനിയാഴ്ച രാവിലെ 9നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (4/04/2024) വൈകിട്ട് 4 മണിക്ക് കളത്തുകടവ് സെന്റ് ജോൺ വിയാനി പള്ളിയിൽ.

ഭാര്യ: ചങ്ങനാശേരി ചക്കലായിൽ പരേതയായ കൊച്ചുമറിയാമ്മ. മക്കൾ: സണ്ണി, ബേബി, ബെന്നി, ജോസി, ബോബി, നിമ്മി, അനു, സോളി. മരുമക്കൾ: തങ്കമ്മ നിലവുംതറ (കാവാലം), ഡെൽഫി അക്കര (ഒല്ലൂർ), പരേതയായ ലില്ലി കിടങ്ങത്താഴം (പൂഞ്ഞാർ), ലാലി (ആലുവ), ഡെയ്സി തോട്ടപ്പള്ളി (ഇടമറുക്), മാത്യു സെബാസ്റ്റ്യൻ ഇരുമ്പനത്തു (കാണക്കാരി), ബാബു കളപ്പുരക്കൽ (ചങ്ങംകരി), രെജൻ ആഡറൂസ് മുതുകാട്ടിൽ (തീക്കോയി).

Leave a Reply

Your email address will not be published. Required fields are marked *