obituary

വാളക്കയം കുളങ്ങരമുറിയിൽ ലളിത സി. ടോമി നിര്യാതയായി

കാഞ്ഞിരപ്പള്ളി: വാളക്കയം കുളങ്ങരമുറിയിൽ ടോമി ഫിലിപ്പിന്‍റെ (റിട്ട: എൻജിനിയർ, കുവൈറ്റ്) ഭാര്യ ലളിത സി. ടോമി (72) അന്തരിച്ചു. സംസ്കാരം 19.04.2025 (ശനി) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച്‌ ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേംസ് പള്ളിയിൽ.

പരേത മുണ്ടക്കയം പൈങ്ങന ചേരാംപേരിൽ കുടുംബാംഗം. മക്കൾ : റോബിൻ ടോമി (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ & ഇന്നോവേഷൻ ഹെഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ്), രാഖി ടോമി (എൻജിനിയർ, ഐ ബി എസ് സോഫ്റ്റ്‌വെയർ, എറണാകുളം).

മരുമക്കൾ: സ്മിത റോസ്മേരി ജോർജ്, പുളിക്കൽ കഞ്ഞിക്കുഴി (സി ഇ ഒ, പുനർജീവ ടെക്നോളജി സൊല്യൂഷൻസ്, എറണാകുളം), ജെയ്സൺ മാനുവൽ, വലിയപറമ്പിൽ പുളിക്കാപ്പുള്ളി, എറണാകുളം (സൈറ്റ് എൻജിനിയർ, ഇൻസ്ട്രമെന്റേഷൻ, തായ്‌ലൻഡ്)

Leave a Reply

Your email address will not be published. Required fields are marked *