അരുവിത്തുറ: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.പി.ജോസഫിന്റെയും കുഞ്ഞുഞ്ഞമ്മയുടെയും മകൻ കൊട്ടുകാപള്ളിൽ പുന്നൂസ് (ബോബി-57) (വാഗമൺ ഗ്രീൻ പാലസ് റിസോർട്ട് ഉടമ) അന്തരിച്ചു.
മൃതദേഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15-01-2025) രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: കറിക്കാട്ടൂർ വെട്ടുവയലിൽ സോജി. മക്കൾ: ജോസഫ്, എബി. മരുമക്കൾ: അന്നു പോത്താനിക്കാട് (ചെറുകാട്), അഞ്ജലി കൊച്ചുപുരയ്ക്കൽ (തെളളകം).
![](https://palavartha.com/wp-content/uploads/2025/01/talent-crash-course-1024x576.jpg)