obituary

കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്) അന്തരിച്ചു

അരുവിത്തുറ: കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്-85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പ്ലാശനാൽ വാഴയിൽ വത്സമ്മ.

മക്കൾ: സിൽവി, സുനിൽ, ബോബി, ട്വിങ്കിൾ. മരുമക്കൾ: സിബി പാറംകുളങ്ങര (അരുവിത്തുറ), ജെസി വൈപ്പന (പാലാ), ടെൻസി തയ്യിൽ (ചെമ്മലമറ്റം), സുധീപ് പെരുംചേരിമണ്ണിൽ (വായ്പൂര്).

Leave a Reply

Your email address will not be published. Required fields are marked *