obituary

കിഴക്കേതെരുവത്തിൽ കെ.എസ്.കുമാരൻ നിര്യാതനായി

മേലുകാവുമറ്റം: കിഴക്കേതെരുവത്തിൽ കെ.എസ്.കുമാരൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് (21/02/2025) 3 മണിക്ക്. ഭാര്യ:തിടനാട് ചാലിൽ രാധാമണി.

മക്കൾ: അനൂപ് (സിപിഎം മേലുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), അമ്പിളി, അനൂപ. മരുമക്കൾ: ശരണ്യ (സിവിൽ പൊലീസ് ഓഫിസർ തിടനാട്), മനോജ് താന്നിക്കൽ മങ്കൊമ്പ്, ഷാജി വണ്ണപ്പുറം.

Leave a Reply

Your email address will not be published. Required fields are marked *