ഭരണങ്ങാനം: പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ് റിട്ട. പ്രധാനാധ്യാപകൻ പനച്ചിനാനി (കുരുവൻമാക്കൽ) കെ.ഒ.ഉലഹന്നാൻ (89) അന്തരിച്ചു. സംസ്കാരം നാളെ (15/ 4/ 2025) 11മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: അമ്പാറ തെങ്ങുംപള്ളിൽ ടി.ടി.അന്നമ്മ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ). മക്കൾ: ഡോ. ടെസി ജോൺ (ഓസ്ട്രേലിയ), പരേതനായ ജോഷി ജോൺ. മരുമക്കൾ: സണ്ണി ജോസഫ് (ഓസ്ട്രേലിയ), പെരിങ്ങളം വരകുകാലാപറമ്പിൽ ഡോ. അജിൻ ജോസ് (സീനിയർ വെറ്ററിനറി സർജൻ ഈരാറ്റുപേട്ട).