പൂഞ്ഞാർ : പയ്യാനിത്തോട്ടം കളപ്പുരക്കൽപറമ്പിൽ കെ. എഫ് ഡോമിനിക് (തൊമ്മി -92) അന്തരിച്ചു. സംസ്കാരം നാളെ (ബുധനാഴ്ച ) ഉച്ചകഴിഞ്ഞു 2:30ന് ഭവനത്തിൽ ആരംഭിച്ച്, പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ.
ഭാര്യ, പരേതയായ ചിന്നമ്മ, കുന്നോന്നി പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോസ് ഡോമിനിക്, ഔസേപ്പച്ചൻ ഡോമിനിക്, ബെന്നി ഡോമിനിക്, ബിജി ഡോമിനിക്, ബിനു ഡോമിനിക്, രാജേഷ് ഡോമിനിക്. മരുമക്കൾ : ബീന കീപ്പുറം, കടപ്ലാമറ്റം, ജിൻസി നെടുംതകിടി, കൊരട്ടി, ഡെയ്സി താന്നിക്കൽ, കുറുമണ്ണ്, ബിൻസ കടവനാട്ട്, മാട്ടുക്കട്ട, നിഷ ഏറ്റുമാനൂർക്കാരൻ, മുട്ടുചിറ.