obituary

കരിക്കിലേട്ട് ജോസഫ് മാത്യു നിര്യാതനായി

മീനച്ചിൽ : കരിക്കിലേട്ട് ജോസഫ് മാത്യു (പാപ്പച്ചൻ -85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2/ 09/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പാലാക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *