അരുവിത്തുറ : പെരുന്നിലം ചെറുവള്ളാത്ത് ഡോ. സി. എസ്. ദേവസ്യാ (89) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (10-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
തലനാട് : ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടപ്പൻ. മക്കൾ:ശശി, വിജയൻ, രാധാമണി, ബിന്ദു, സിന്ധു. മരുമക്കൾ: ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.
പൊൻകുന്നം: കല്ലക്കുളം കെ.എം.തോമസ്(അപ്പച്ചൻ-84) അന്തരിച്ചു. ഭാര്യ: അന്നമ്മ, മണിമല കൊച്ചുപൈങ്ങോട്ട് കുടുംബാംഗം. മക്കൾ: ലാലു, ലിജു, ലിറ്റി, ലീന. മരുമക്കൾ: ജൂലി, സോഫിയ, ജോർജ് ടോം, മാത്യു ജോൺ. സംസ്കാരം നാളെ (വെള്ളിയാഴ്ച) 2.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.