Welcome to WordPress. This is your first post. Edit or delete it, then start writing!
Related Articles
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം നഗരത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം: നാട്ടകം സുരേഷ്
കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം പട്ടണത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ വാതിൽപോലും അടച്ചിട്ട്, സ്വന്തം ജനങ്ങളോട് ഇത്രത്തോളം ക്രൂരതകാട്ടിയ മറ്റൊരു ഭരണാധികാരിയെ ചരിത്രത്തിൽ ഒരിടത്തും കാണാനിവില്ല. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്രവും മൗലികാവകാശവും അടക്കം ബാരിക്കേഡ് വച്ച് തടഞ്ഞാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാട്ടം നടത്തിയത്. മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നകാര്യത്തെ എതിർക്കുന്നില്ല. എന്നാൽ, ഇതിന്റെ പേരിൽ ജനങ്ങളെ ഒറ്റപ്പെടുത്തി, തടഞ്ഞ് വച്ച് നിസഹായരായ Read More…
മാധ്യമ പ്രവർത്തകയെ പുറത്താക്കിയ സംഭവം; ബി എം എസ് പന്തം കൊളുത്തി പ്രകടനം നടത്തി
പാലാ: ലോക വനിത ദിനാചരണത്തിൻ്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ ബി.എം.എസ്സ് നടത്തിയ പരിപാടിയിൽ പങ്കെടുത്ത 24 ചാനൽ പ്രവർത്തക സുജയ പർവ്വതിയെ ഇടത് കമ്യൂണിസ്റ്റ് ജിഹാദി കൂട്ട് കെട്ടിൻ്റെ ഭീഷണിക്ക് വഴങ്ങി ജോലിയിൽ നിന്ന് പുറത്താക്കിയ ചാനൽ മനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.എം.എസ്സ് പാലാ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ബിഎംഎസ് മേഖല പ്രസിഡൻ്റ് ആർ. ശങ്കരൻകുട്ടി നിലപ്പന ഉത്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്.ശിവദാസ്, എം.ആർ.ബിനു, ജോജി സെബാസ്റ്റ്യൻ, എം.എൻ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
കേരളാ കോണ്‍ഗ്രസ്സ് (എം) റബ്ബര്‍ കര്‍ഷക സംഗമം; നാളെ കോട്ടയം കെ പി എസ് മേനോന് ഹാളിൽ
കേരളാ കോണ്‍ഗ്രസ്സ് (എം) റബ്ബര്‍ കര്‍ഷക സംഗമം നാളെ ഉച്ചകഴിഞ് 3.30 ന് കോട്ടയം കെ പി എസ് മേനോന് ഹാളിൽ വെച്ച് നടത്തുന്നു. റബ്ബര്‍ വില ഉയര്‍ത്തി, റബ്ബര്‍ കര്‍ഷകരെ ഉല്പാദനത്തില് നിന്നും പിന്നോട്ടു പോകാതിരിക്കാന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയാണ്. സര്‍ക്കാര്‍ മേഖലയിലും , പ്രൈവറ്റ് മേഖലയിലും വലുതും ചെറുതുമായ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങണം. ഇടത് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം അതിന് പ്രയോജനപ്രദമാവണം. റബ്ബര്‍ കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ഫണ്ടിന്റെ വിഹിതം വാങ്ങി കൊടുക്കുവാന്‍ കേന്ദ്ര-സംസ്ഥാന Read More…
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.