obituary

പതിപ്പള്ളി ജിജി തോമസ് നിര്യാതയായി

കാഞ്ഞിരപ്പള്ളി : പതിപ്പള്ളി ജോസഫ് മാത്യു (റിട്ട. ടീച്ചര്‍ -കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് ഹയർ സെക്കൻ്റെറി സ്കൂൾ) ൻ്റെ ഭാര്യാ ജിജി തോമസ്-59 (റിട്ട. പ്രിന്‍സിപ്പല്‍ – കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ എച്ച്. എസ്.എസ്. സെൻ്റ് ഫിലോമീനാസ് എച്ച്. എസ്. എസ്. ഉപ്പുതറ ‘& സെൻ്റ് ജോസഫ് എച്ച് എസ് എസ് പെരുവന്താനം) നിര്യാതയായി.

സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (31-05-2025, ശനി) ഉച്ചകഴിഞ്ഞ് 1.30 ന് വീട്ടില്‍ ആരംഭിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയിൽ. പരേത കാഞ്ഞിരപ്പള്ളി ചുഴികുന്നേല്‍ കുടുംബാംഗം.

മക്കള്‍: ജെഫി (എഞ്ചിനീയർ എറണാകുളം), ഗ്രീനി (എഞ്ചിനീയർ എറണാകുളം), റോസി (എം.ഡി. വിദ്യാർഥിനി തൃശൂർ മെഡിക്കൽ കോളേജ്). മരുമക്കള്‍: റോണി വടക്കേല്‍ (വിളക്കുമാടം), തോമസുകുട്ടി (വടശേരി പള്ളുരുത്തി, എറണാകുളം).

Leave a Reply

Your email address will not be published. Required fields are marked *