pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ​ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ്

പാലാ: ഉ​ദരസം​ബന്ധമായ രോ​ഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ്.

പാലാ മെഡിസിറ്റിയിൽ 27 തിങ്കളാഴ്ച്ച മുതൽ നവംബർ 08 വരെ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷനും വി​ദ​ഗ്ധ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി ലഭിക്കും.

കൂടാതെ ലാബ്, റേഡിയോളജി, എൻഡോസ്കോപ്പി, കൊളനോസ്കോപ്പി എന്നിവയ്ക്ക് ഇളവുകളും ലഭ്യമാകും. പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പറുകൾ – 86069 66529, 7907742620.

Leave a Reply

Your email address will not be published. Required fields are marked *