pala

സൗജന്യ മെഡിക്കൽ ക്യാമ്പ്

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേ​ഹ​ദിനാചരണത്തിന്റെ ഭാ​ഗമായി നാളെ ( 14) വെള്ളി രാവിലെ 9 മുതൽ സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധനയും , ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധനയും നടത്തും.

30 പേർക്ക് വീതമാണ് സൗജന്യ പരിശോധനകൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി ബന്ധപ്പെടുക. ഫോൺ – 8606966529.

Leave a Reply

Your email address will not be published. Required fields are marked *