പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) പൾമനറി വിഭാഗം ഡോക്ടറുടെ നേതൃത്വത്തിൽ 26 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ 1 വരെ സൗജന്യ ശ്വാസകോശരോഗ നിർണയ ക്യാമ്പും പിഎഫ്ടി പരിശോധനയും നടത്തും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം .വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ – 8281699263.