melukavu

സൗജന്യ നേത്രപരിശോധന ക്യാമ്പ് മേലുകാവുമറ്റത്ത്

മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെൻ്റർ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 10 മുതൽ 2 മണി വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നതാണ്.

വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഫോൺ നമ്പർ – 91889 25700.

Leave a Reply

Your email address will not be published. Required fields are marked *