general

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈ സ്‌കൂളിൽ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ് ഹൈസ്‌കൂൾ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനവും നടന്നു. സ്‌കൂൾ പ്രവേശനോത്സവം റൈറ്റ് റവ.വി.എസ് ഫ്രാൻസിസ് (ബിഷപ്പ്, ഈസ്റ്റ് കേരള ഡയോസിസ്) നിർവ്വഹിച്ചു.

ആധുനിക ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനം ശ്രീ.ജെറ്റോ ജോസ് (മെമ്പർ , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്) നിർവ്വഹിച്ചു.റവ മാക്‌സിൻ ജോൺ (സ്‌കൂൾ ലോക്കൽ മാനേജർ)അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീമതി.ജെസ്സി ജോസഫ് (RILADPI, സി.എം.എസ് സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ) നിർവ്വഹിച്ചു.

മാഗസിൻ പ്രകാശനം: ശ്രീ.എ.ജെ ഐസക്,അമ്പഴശ്ശേരിൽ (Rtd HM) മാഗസിൻ പ്രകാശനം ചെയ്തു. ശ്രീ.മനോജ് റ്റി ബെഞ്ചമിൻ (മാഗസിൻ എഡിറ്റർ). Ln .സിബി പ്ലാത്തോട്ടം (ചീഫ് പ്രോജക്ട് കോർഡിനേറ്റർ ലയൺസ് ക്ലബ്ബ് അരുവിത്തുറ) ലയൺസ് പ്രോജക്ട് അവതരണം നടത്തി. റൈറ്റ്.റവ.വി.എസ് ഫ്രാൻസിസ് (ബിഷപ്പ്, ഈസ്റ്റ് കേരള ഡയോസിസ്) ലയൺസ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു.

ശ്രീ.ജെറ്റോ ജോസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ശ്രീജോസുകുട്ടി ജോസഫ് പ്രസിഡൻ്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത്), ശ്രീമതി.ഡെൻസി ബിജു (വാർഡ് മെമ്പർ ), ശ്രീഅനുരാഗ് പാണ്ടിക്കാട്ട് (വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ), റവചി.സി. മാത്യുക്കുട്ടി (ട്രഷറർ,ഈസ്റ്റ് കേരള ഡയോസിസ്), റവറ്റി.ജെ.ബിജോയ് (വൈദീക സെക്രട്ടറി), ശ്രീ.സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ (O SA പ്രസിഡന്റ്),

ശ്രീ.റ്റി.ജെ ബെഞ്ചമിൻ (OSA സെക്രട്ടറി), ശ്രീജഗ്ഗു സാം (PTA പ്രസിഡന്റ്), പ്രൊഫ. റോയ് തോമസ്, കടപ്ലാക്കൽ (MATHS HOD, ബ്രില്യൻന്റ് അക്കാദമി), Lnമനോജ് മാത്യു, പരവരാകത്ത് (പ്രസിഡന്റ് ലയൺസ് ക്ലബ്ബ്), Ln മനേഷ് കല്ലറക്കൽ (സെക്രട്ടറി,ലയൺസ് ക്ലബ്ബ്), ശ്രീ.ജോസഫ് ചാക്കോ (ചർച്ച് വാർഡൻ),ശ്രീമതി.സോഫിയ ജയ്‌സൺ (MPTA പ്രസിഡന്റ്), ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൂസൻ വി ജോർജ് ഹെഡ്മിസ്ട്രസ് സ്വാഗതവും ,റെബേക്ക എം.ഐ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *