erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിനായി നിർമിച്ച പുതിയ കെട്ടിടം നാളെ മുഖ്യന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രിൻസിപ്പൽ ജവാദ് എസ്., പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ, ഹെഡ്മിസ്ട്രസ്സ് സിസി പൈകടയിൽ, എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ,

പി ടി എ വൈസ് പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ, എച്ച് എസ് എസ് സീനിയർ അസിസ്റ്റൻ്റ് ബിൻസി മോൾ ജോസഫ്, കെ.പി.സിയാദ്, അനസ് കൊച്ചേപറമ്പിൽ, പി പി എം നൗഷാദ്, നസീർ കൊച്ചേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *