അന്തിനാട്: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ അന്തിനാട് സ്പെഷ്യൽ സ്കൂളിലെ അമ്പതിലധികം കുട്ടികളും അവരുടെ ടീച്ചേഴ്സുമായി വാഴച്ചാൽ, ആതിരപ്പള്ളി, സിൽവർ സ്റ്റോo തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അരുവിത്തുറ ലയൺസ് ക്ലബ് അംഗങ്ങളോടൊപ്പം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിനോദയാത്ര നടത്തി. വിനോദയാത്രയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ സെബാസ്റ്റ്യൻ പഴയപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ലയൺസ് Read More…
ഏറ്റുമാനൂർ : അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്കുള്ള വിമാന നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. ക്രിസ്മസ് ന്യൂഇയർ സീസണിൽ യാത്രക്കാരുടെ എണ്ണം കൂടുന്നു. സാധാരണ യാത്രക്കാർക്ക് വിമാന നിരക്ക് കൂടുന്നതിനാൽ യാത്ര വേണ്ടന്ന് വെക്കുന്ന സ്ഥിതിയിലായിരിക്കുകയാണെന്ന് ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ മേഖലാ കൺവെൻഷനും ഏറ്റുമാനൂരിൽ 101 ജംഗ്ഷനിൽ (പെട്രോൾ പമ്പിന്റെ എതിർവശം) പുതിയ ഓഫീസിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു Read More…
മരങ്ങാട്ടുപിളളി: തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂന്ന് റോഡുകൾ തുറന്നുനൽകി. ഗ്രാമീണ മേഖലയുടെ ഗതാഗതസൗകര്യം ഉറപ്പാക്കാനുള്ള പരിശ്രമങ്ങളുടെ നേട്ടമാണ് ഈ റോഡുകളുടെ വികസനത്തിലൂടെ സമ്മാനിച്ചതെന്ന് ഉദ്ഘാടനം നിർവഹിച്ച തോമസ് ചാഴികാടൻ എംപി പറഞ്ഞു. പഞ്ചായത്ത് ഏഴാം വാർഡിലെ മരങ്ങാട്ടുപിള്ളി ഗന്ധർവസ്വാമി ക്ഷേത്രം-പാളയം പള്ളി റോഡ് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റിംഗ് നടത്തി നാടിന് സമർപ്പിച്ചത്. പഞ്ചായത്ത് രണ്ടാംവാർഡിൽ കുര്യനാട് ഈസ്റ്റ് -മാണിയാക്കുപാറ റോഡിൽ തോമസ് Read More…