തീക്കോയി : അന്യായമായ ഭൂനികുതി വർദ്ധനവിനും, സർക്കാർ നികുതി കൊള്ളയ്ക്കുമെതിരെ തീക്കോയി വില്ലേജ് ഓഫീസിനു മുന്നിൽ തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമംത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു.
അഡ്വ: ജോമോൻ ഐക്കര, അഡ്വ : വി. എം. മുഹമ്മദ് ഇല്ല്യാസ്, കെ.സി ജെയിംസ്, എം. ഐ. ബേബി, ഓമനഗോപാലൻ, ജോയി പൊട്ടനാനി,ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, സിറിൾ റോയി താഴത്തുപറമ്പിൽ , പി . മുരുകൻ, ജെമിൻ മേക്കാട്ട്, മുരളി ഗോപാലൻ,

എൻ.ജെ. ജോർജ്, പി. എസ്. ജോസഫ്, പി.വി. ജോസ്, റോയി മടിക്കാങ്കൽ, മാണി തയ്യിൽ, റ്റി.വി. തോമസ്, ബിജു ആലാനി , പി സി ജോൺ,മാത്യു സെബാസ്റ്റ്യൻ, ജോയി പുളിക്കൻ, അഭിജിത് മുരളി, ജോഷി അത്യാലിൽ, ബോബിച്ചൻ ജോർജ്, റോയി മേക്കാല്ലായിൽ , റ്റി.ജെ. വറുഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.