കുന്നോന്നി: ഭാരതതത്തിൻ്റെ എഴുപത്തി ഒൻപതാം സ്വതന്ത്യദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി.
വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ അനീഷ് കീച്ചേരി ഷാജി പുളിക്കക്കുന്നേൽ ജിമ്മി വാളിപ്ളാക്കൽ ബിനോയി വാഴച്ചാലി തങ്കച്ചൻ മാങ്കുഴയ്ക്കൽ സ്റ്റാൻലി പുതു വായിൽ കേശവൻ മരുത്താങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.