പാലാ: ക്രിസ്തുമസിനൊടനുബന്ധിച്ച് വിവിധ തരം കേക്കുകളുടെ നിർമ്മാണ പരിശീലനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്നു. വാഞ്ചോ, ക്യാരറ്റ്, ഐസിംഗ് കേക്കുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് പരിശീലനം നൽകുന്നത്.
2024 നവംബർ 30- ശനിയാഴ്ച്ച രാവിലെ 10 AM മുതൽ പാലാ സെന്റ് തോമസ് പ്രസ്സിന് സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ടേഷനും വിശദ വിവരങ്ങൾക്കായി: mob. 9447143305.