ഈരാറ്റുപേട്ട : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കടുവാമൂഴി പിഎംഎസ് എ പി ടി എം സ്കൂളിലെ വിദ്യാർഥിനികളെ പങ്കെടുപ്പിച്ചുകൊണ്ട് മൈലാഞ്ചിയിടിൽ മത്സരം സംഘടിപ്പിച്ചു.
വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച മത്സരം കുട്ടികളിൽ ആകാംക്ഷ നിറയ്ക്കുന്നതും പുത്തൻ അനുഭവം പകർന്നു നൽകുന്നതായിരുന്നു പരിപാടികൾക്ക് അധ്യാപകരായ അൻസിയ എം. എം, ഷഹന നൗഷാദ്, ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.