മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി.
സംസ്കാരം ഇന്ന് (18/05/2024) ഉച്ച കഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ .
:മക്കൾ: വി കെ (സി പി ഐ എം കൊക്കയാർ ലോക്കൽ കമ്മിറ്റി അംഗം ) റെജിമോൻ , ലിസി, മരുമക്കൾ: മോളി, ഷേർളി, മാത്തുക്കുട്ടി.