chemmalamattam

ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ‘ഹൈമാനുസാ 2k25’ വിശ്വാസോൽസവത്തിന് തിരി തെളിഞ്ഞു

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ -ഹൈമാനുസാ-2k25 – വിശ്വാസോൽസവത്തിന് തിരി തെളിഞ്ഞു. വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തിരിതെളിച്ചതോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി.

ലഹരി വിരുദ്ധറാലി, വിശ്വാസ പ്രഖ്യാപന റാലി, കുരിശിന്റെ വഴി, കലാ പരിപാടികൾ, ബൈബിൾ അധിഷ്ടത പഠനങ്ങൾ, ഭവന സന്ദർശനം, സ്നേഹവിരുന്ന് എന്നിവ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *