obituary

പുലിയള്ളുങ്കൽ ഗോപിനാഥൻ നിര്യാതനായി

പൂഞ്ഞാർ: പനച്ചിപ്പാറ പുലിയള്ളുങ്കൽ ഗോപിനാഥൻ (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/08/25) 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ, കുമ്പളത്താക്കൾ, വടയാർ. മക്കൾ: പ്രവീൺ, പ്രിയങ്ക, പരേതനായ മണിക്കുട്ടൻ, സ്മിത. മരുമക്കൾ: സജിത, സജീനാഥ്‌, സന്തോഷ്‌, അഞ്ചു.

obituary

ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. നിര്യാതനായി

അരുവിത്തുറ : ഇലത്തിമറ്റത്തിൽ ജോർജ് ഇ.വി. (75) നിര്യാതനായി. ഭൗതികശരീരം നാളെ ശനിയാഴ്ച (30.08.2025 ) വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ ഞയാറാഴ്ച (31.08.2025 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ആനിയമ്മ മൈലേട്ട് കുളത്തൂർ കുടുംബാംഗം. മക്കൾ: സോണിയ, നെൽസൺ. മരുമക്കൾ: ജോസ് പോൾ, രമ്യ കുവൈറ്റ്.

obituary

കിണറ്റുകര കെ. റ്റി ജോസഫ് നിര്യാതനായി

പിണ്ണാക്കനാട് : കിണറ്റുകര കെ. റ്റി ജോസഫ് കുഞ്ഞേട്ടൻ 88 വയസ്സ് (കിണറ്റുകര മെറ്റൽ ക്രഷർ) നിര്യാതനായി. ഭൗതിക ശരീരം ഇന്ന്(ശനിയാഴ്ച) 4:00 pm ന്, വീട്ടില്‍ കൊണ്ടുവരുന്നതും സംസ്കാരം നാളെ (24 – 08 – 2025) ഉച്ചകഴിഞ്ഞ്‌ രണ്ടരക്ക് വീട്ടില്‍ ആരംഭിച്ച്, ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയില്‍. നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാനിധ്യമായിരുന്ന കുഞ്ഞേട്ടൻ,നാല്പത് വർഷക്കാലം ചെമ്മലമറ്റത്തെ റബർ വ്യാപാരിയായിരുന്നു. ചെമ്മലമറ്റത്തെ ആദ്യകാല റബർ വ്യാപാരി എന്ന നിലയിൽ, ഉയർന്ന Read More…

obituary

കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്) അന്തരിച്ചു

അരുവിത്തുറ: കണിയാംകുന്നേൽ കെ.റ്റി.ജോർജ് (കൊച്ച്-85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പ്ലാശനാൽ വാഴയിൽ വത്സമ്മ. മക്കൾ: സിൽവി, സുനിൽ, ബോബി, ട്വിങ്കിൾ. മരുമക്കൾ: സിബി പാറംകുളങ്ങര (അരുവിത്തുറ), ജെസി വൈപ്പന (പാലാ), ടെൻസി തയ്യിൽ (ചെമ്മലമറ്റം), സുധീപ് പെരുംചേരിമണ്ണിൽ (വായ്പൂര്).

obituary

പുതുപറമ്പിൽ (കല്ലോലിയിൽ) പി സി നാസറുദ്ദീൻ നിര്യാതനായി

ഈരാറ്റുപേട്ട : തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് 5 – മണി മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: അൻസർ, അൻസിൽ (പ്രൊഫസർ ടി. കെ .എം. കോളേജ് കൊല്ലം) മരുമക്കൾ: ആയിഷ അൻസർ,ജസീറ അൻസിൽ.

obituary

വെച്ചിയാനിക്കൽ (അയ്യമ്പടത്തിൽ) ഔസേപ്പച്ചൻ നിര്യാതനായി

പൂഞ്ഞാർ: കാളിയാങ്കൽ പനച്ചിക്കൽ, കൂടല്ലൂർ വെച്ചിയാനിക്കൽ (അയ്യമ്പടത്തിൽ) പരേതരായ ചാക്കോച്ചൻ – കത്രിക്കുട്ടി ദമ്പതികളുടെ മകൻ ഔസേപ്പച്ചൻ (70) നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം 3 മണിക്ക് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: തങ്കമ്മ (തുണ്ടത്തിക്കുന്നേൽ, പൂഞ്ഞാർ). മക്കൾ: ലിന്റു (നേഴ്സ്,അപ്പോളോ ഹോസ്പിറ്റൽ ഭോപ്പാൽ ), അനിറ്റ്‌(റെവന്യൂ,മീനച്ചിൽ). മരുമക്കൾ: ജിജോ പരുത്തപ്പാറ (മണിമല), ഷിജു വേലനാത്ത് (തിടനാട്)സഹോദരങ്ങൾ: പരേതയായ മേരി, വൽസമ്മ, ആനിക്കുട്ടി,അൽഫോൻസ,അലക്സ്, പരേതനായ ഫ്രാൻസിസ്, സിസ്റ്റർ ജസീന്ത വെച്ചിയാനിക്കൽ (സിസ്റ്റേഴ്സ് ഓഫ് അപ്പോസ്റ്റലിക് Read More…

obituary

കിണറ്റും മൂട്ടിൽ അഷറഫ് നിര്യാതനായി

ഈരാറ്റുപേട്ട : നടക്കൽ കിണറ്റും മൂട്ടിൽ അഷറഫ് (62) നിര്യാതനായി.ഭാര്യ: ഷൈല വെട്ടിക്കൽ കുടംബാംഗം. മക്കൾ: ഫാത്തിമ, മുസ്തഫ.മരുമകൻ: ഷാരൂഖ് ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 1 മണി മുഹിയദ്ധീൻ പള്ളിയിൽ.

obituary

പുളിക്കൽ ത്രേസ്യാമ്മ നിര്യാതയായി

പിണ്ണാക്കനാട്:പുളിക്കൽ മൈക്കിളിന്റെ ഭാര്യ ത്രേസ്യാമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ. ചെമ്മലമറ്റം കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, ജോസ്, ജോർജ്, മേരിക്കുട്ടി, മോളിയമ്മ, പോൾസൺ, സോളി, സിസ്റ്റർ റോസിലിന്റ്, അൽഫോൻസ. മരുമക്കൾ: റോസമ്മ ജോസ് ആട്ടപ്പാട്ട് (ചോലത്തടം), പാപ്പച്ചൻ പനന്തോട്ടത്തിൽ ൽ (വിളക്കുമാടം), മീന പോൾ വെണ്ണായിപ്പള്ളിൽ (രാമപുരം), തങ്കച്ചൻ വള്ളിക്കുന്നേൽ (ഐങ്കൊമ്പ്), സെബാസ്റ്റ്യൻ അന്തിക്കാട് (ഓസ്ട്രേലിയ), പരേതരായ ജോസ് മുണ്ടമറ്റം (പറത്താനം), മേഴ്സി ജോർജ് Read More…

obituary

ഫാ. മാത്യു ചന്ദ്രൻകുന്നേലിന്റെ സംസ്കാരം ബുധനാഴ്ച

പെരിങ്ങുളം: പാലാ രൂപതാംഗം ഫാ. മാത്യു ചന്ദ്രൻകുന്നേൽ സീനിയർ (92) അന്തരിച്ചു. പാലാ സെയ്ന്റ് തോമസ് കോളജ് മുൻ വൈസ് പ്രിൻസിപ്പലും കൊമേഴ്‌സ് വിഭാഗം മേധാവിയും പരേതരായ മൈക്കിൾ അന്നമ്മ ദമ്പതികളുടെ മകനുമാണ്. സഹോദരങ്ങൾ: ഏലിക്കുട്ടി മത്തായി വാഴയിൽ തിടനാട്, അബ്രാഹം മൈക്കിൾ, സിസ്റ്റർ ഫാറ്റിമ എംഎസ്‌ജെ (ധർമഗിരി, കോതമംഗലം), ഡോ. ജോസഫ് മൈക്കിൾ (യുഎസ്എ), പരേതരായ മൈക്കിൾ മൈക്കിൾ, ചാക്കോ മൈക്കിൾ, തോമസ് മൈക്കിൾ. മൃതദേഹം ബുധനാഴ്ച (20) 10.30 ന് പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്തുള്ള Read More…