general

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. 6 മണിയോടെയാണ് സംഭവം. ആനകളെ തളച്ചു. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ Read More…

general

ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു

ലയൺസ് ക്ലബ്‌ രാമപുരം, ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ഐ മൈക്രോ സർജറി & ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. രാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോർജ് കുരിശുമൂട്ടിലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു Read More…

general

വൈക്കം മുനിസിപ്പൽ കൃഷിഭവന്റെ “വിത്ത് കലം” ശ്രദ്ധേയമാകുന്നു

വൈക്കം: അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന കർഷകർ അവരുടെ വിളവിൽ നിന്ന് കൃഷിഭവനിലേക്ക് ഒരു വിഹിതം വിത്തിനായി നൽകുന്നു. ആയത് കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകലത്തിൽ നിക്ഷേപിക്കുകയും കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സൗജന്യമായി വിത്ത് കൃഷിഭവനെ ഏൽപ്പിക്കുന്ന കർഷകരുടെ ഫോട്ടോ സഹിതം കർഷക ഗ്രൂപ്പുകളിൽ ഇടുകയും Read More…

general

ലഹരി കേസ്; ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു

കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു Read More…

general

മോൻസ് ജോസഫ് എം എൽ എ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്

ഞീഴൂർ: തോമസ് ചാഴികാടൻ എക്സ്.എം.പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിത്വത്വം ഏറ്റെടുക്കുന്നത്പോലെ അപഹാസ്യമാണെന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി. ഞീഴൂർ പഞ്ചായത്തിലെ മാണി കാവ് – വട്ടീത്തുങ്കൽ – വട്ടക്കുന്ന് – മുക്കവലക്കുന്ന് – ഇല്ലിച്ചുവട് റോഡ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽ നിന്നും ചാഴികാടൻ അനുവദിച്ച ഫണ്ടാണ്. അതിന്റെ പിത്യത്വം ഏറ്റെടുത്തു കൊണ്ട് നിലവിലെ എം പിയുടേയും എം.എൽഎയുടേയും പേരിൽ വന്ന പത്രവാർത്തകൾ സത്യ വിരുദ്ധമാണന്ന് എൽ.ഡി.എഫ് Read More…

general

ചോലത്തടം മഹാദേവ പാർവ്വതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം 13ന് ആരംഭിക്കും

ചോലത്തടം മഹാദേവ പാർവ്വതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹം 13ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മധു മുണ്ടക്കയം യജ്ഞാചാര്യനായുള്ള സപ്താഹം 20 ന് സംാപിക്കും. 1 3 ന് വൈകിട്ട് 6.30 ന് അജി നാരായണൻ തന്ത്രികൾ സപ്താഹത്തിന് ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തി ഗുരുസ്മരണ നടത്തും. എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എം. രാജൻ അധ്യക്ഷത വഹിക്കും. സപ്താഹ Read More…

general

പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൽ തിരുമ്പാലസഖ്യ ദിനാചരണം

പൂവരണി: ഉണ്ണിയേശുവിനെ പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും കുഞ്ഞുമക്കളെ വളർത്തിക്കൊണ്ടു വരുവാനുള്ള ഒരു പരിശീലന കളരിയാണ് തിരുബാലസഖ്യമെന്ന് പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു തെക്കേൽ. പൂവരണി എസ് എച്ച് സൺഡേ സ്കൂളിലെ തിരുബാലസഖ്യ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലെ കുഞ്ഞുമക്കളുടെ ആത്മീയ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തിരുബാലസഖ്യത്തിലെ കുഞ്ഞുങ്ങൾ ഒരുമിച്ചു കൂടുകയും പ്രാർത്ഥനാപരിശീലനങ്ങളിലൂടെയും വിവിധ കളികളിലൂടെയും യേശുവിലേക്കുള്ള തങ്ങളുടെ വളർച്ച സ്വന്തമാക്കുകയും ചെയ്യുന്നു. എല്ലാ ഞായറാഴ്ചയും വിശുദ്ധരുടെ Read More…

general

ചകിണിപ്പലം സംരക്ഷണ ഭിത്തി കെട്ടുന്നതുമായി സംബന്ധിച്ചു LDF നുണ പ്രജാരണം അവസാനിപ്പിക്കണം: കോൺഗ്രസ്

മുത്തോലി :മുത്തോലി പഞ്ചായത്തിന്റെ അധീനതയിൽ (പാലത്തിന്റ മൂന്ന് സൈഡുകളും) ഉള്ള ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി പാലാ MLA മാണി സി കാപ്പനും കടുത്തുരുത്തി MLA മോൻസ് ജോസഫ് എന്നിവർ P W D മിനിസ്റ്റർക്ക് സമർപ്പിച്ച നിവേദനതിന്റ അടിസ്ഥാനത്തിൽ 36 ലക്ഷം രൂപ അനുവദിക്കുക്കയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചും കഴിഞ്ഞു. അതിന്റെ മുന്നോടിയായീ സംരക്ഷണ ഭിത്തിയോട് ചേർന്നു നിന്നിരുന്ന മരം മുറിച്ചുമാറ്റുകയും ചെയ്തു വന്നുകൊണ്ടിരിക്കെ വീണ്ടും നിർമാണപ്രവർത്തം തുടങ്ങുകയാണ് എന്നും പറഞ്ഞു വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ Read More…

general

കൊച്ചിടപ്പാടിയിൽ മുള്ളൻ പന്നിയുടെ സാന്നിദ്ധ്യം

കൊച്ചിടപ്പാടി വാർഡിൽ കാരണത്തില്ലം ( പവിത്രം മിൽ ) വക സ്ഥലത്ത് ഇന്ന് വെളുപ്പിനെയാണ് രണ്ട് മുള്ളൻ പന്നികളെ കണ്ടത്. റബർ ടാപ്പിംഗുമായി ബന്ധപ്പെട്ട് അവിടെ എത്തിയ മനയാനിക്കൽ ബിജുവിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ട് മുള്ളൻ പന്നികളെ കാണുകയായിരുന്നു. ആദ്യമായാണ് ഇവിടെ മുള്ളൻ പന്നിയെ കണ്ടതായുള്ള വാർത്ത പുറത്ത് വരുന്നത്. തന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോൾ ശത്രുവെന്ന് കരുതി പന്നികൾ മുള്ള് വിടർത്തി ആക്രമിക്കാൻ തയ്യാറായെന്നും തുടർന്ന് പിൻമാറിയെന്നും അവിചാരിതമായി ഇവയെ കണ്ടപ്പോൾ ഭയപ്പെട്ടെന്നും മനയാനിക്കൽ ബിജു Read More…

general

പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ

പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് ഫെബ്രുവരി 7 ന് തുടക്കമാകും. ഏഴാം തീയതി വൈകുന്നേരം 5 ന് കൊടിയേറ്റ് : വികാരി ഫാ തോമസ് കുറ്റിക്കാട്ട്. തുടർന്ന് ആഘോഷമായ വി.കുർബാന സുറിയാനിയിൽ : റവ ഫാ. മാത്യു വെണ്ണായിപ്പള്ളിൽ ഫെബ്രുവരി ഏട്ട് 11 ന് വയോജനദിനാചരണം വി.കുർബാന, ആദരിക്കൽ. വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, ജിജോ കോട്ടക്കാവിൽ എം.എസ്.ടി , ജപമാല Read More…