general

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ Read More…

general

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് വെള്ളികുളം ഇടവക

വെള്ളികുളം: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് വെള്ളികുളം ഇടവക സമൂഹവും ഭക്ത സംഘടനകളും ചേർന്ന് ആദരാഞ്ജലി അർപ്പിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ യാത്ര ചെയ്തവരിൽ ഒരാൾ ഒഴികെ എല്ലാവരും മരണത്തിന് കീഴടങ്ങി. അപ്രതീക്ഷിതമായ ആകാശ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവക സമൂഹം പ്രത്യേക പ്രാർത്ഥന നടത്തി. വികാരി ഫി.സ്കറിയ വേകത്താനം പ്രാർത്ഥനക്ക് നേതൃത്വം നൽകിക്കൊണ്ട് അനുശോചന സന്ദേശം നൽകി.മരണപ്പെട്ടവരുടെ വേദനയിൽ ഇടവക സമൂഹം പങ്കുചേരുന്നു എന്നും കുടുംബാംഗങ്ങളോട് അനുശോചനംരേഖപ്പെടുത്തുന്നു എന്നും Read More…

general

വെള്ളികുളം സെൻ്റ് ആന്റണീസ് ഹൈസ്കൂളിൽ വിജയ ദിനാഘോഷം നാളെ

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് 17-ാംതീയതി (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിജയദിനാഘോഷം നടത്തും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ. എം . എം.എസ്, യു. എസ്. എസ്, എൽ. എസ്. എസ്. ജേതാക്കളെയും എം.ജി .യൂണിവേഴ്സിറ്റിബിഎ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ എയ്ഞ്ചൽ സി.എസ്. ചൂണ്ടിയാനിപ്പുറത്തെയും സമ്മേളനത്തിൽ ആദരിക്കുന്നതാണ്. സ്കൂൾ മാനേജർ Read More…

general

പ്രതിഭാസംഗമം

മണിമല: കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനായി നടത്തിയ പ്രതിഭാസംഗമം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സിഎംഐ അനുഗ്രഹ പ്രഭാഷണവും മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് മുഖ്യപ്രഭാഷണവും നടത്തി. പ്രിൻസിപ്പൽ ഡോ. ഷാജി കുര്യാക്കോസ്, ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ്, പഞ്ചായത്തംഗം മോളി Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് – എസ്. പി.ജി യുടെ പ്രവർത്തനം ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥികളുടെ സുരക്ഷിതം മുൻനിർത്തിയുള്ള കൂട്ടായ്മയാണ് എസ്.പി. ജി. വിദ്യാർഥികളുടെ ദൈനംദിന ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മദ്യം, മയക്കു മരുന്ന് കെണികൾ, അക്രമവാസനകൾ, കുറ്റകൃത്യങ്ങൾഎന്നിവയിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സമിതിയാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്. വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം Read More…

general

കുടിവെള്ളത്തിന് വാട്ടർ എ.ടി.എം. ഒരുക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

വാഴൂർ: ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ എ.ടി.എം. സജ്ജമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് വാട്ടർ എ.ടി.എം. സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാലിലെയും ഇടയിരിക്കപ്പുഴയിലെയും കുടുംബാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് എ.ടി.എം. സ്ഥാപിച്ചത്. ഒരു രൂപ നാണയമിട്ട് സ്വിച്ച് അമർത്തുന്നതനുസരിച്ച് ഒരുലിറ്റർ പച്ചവെള്ളമോ തണുത്ത വെള്ളമോ ചൂടുവെള്ളമോ ലഭിക്കും. അഞ്ചുരൂപ നിക്ഷേപിച്ചാൽ അഞ്ചുലിറ്റർ കുടിവെള്ളം ലഭിക്കും. ആർ.ഒ.പ്ലസ്.യു.വി. ഫിൽറ്റർ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന Read More…

general

മുരിക്കുംവയൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ക്രിയേറ്റീവ് കോർണർ പ്രവർത്തനം ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽസമഗ്ര ശിക്ഷ കേരളയും, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകശാലയും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന ലാബുകളാണ് ക്രിയേറ്റീവ് കോർണർ. കുട്ടികളുടെനൈപുണി വികസനവും തൊഴിൽ മേഖലകളിലെ സാധ്യതകളെക്കുറിച്ച് ഉള്ള ധാരണ രൂപീകരണവും വിവിധ വിഷയങ്ങളിലൂടെ ആർജ്ജിച്ചആശയങ്ങളുടെ പ്രബലനവും ഗവേഷണ മനോഭാവവും സംയോജിപ്പിച്ച് കൊണ്ട് നടത്തുന്ന കർമ്മ പദ്ധതിയാണ് ക്രിയേറ്റീവ് കോർണർ. പൊതു വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളെ ഇത്തരത്തിൽ Read More…

general

പൂവരണിയിൽ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം 16ന്

പൂവരണി : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പൂവരണിയിൽ വയോജന സൗഹൃദ ഓപ്പൺ ജിം നിർമ്മാണം പൂർത്തിയായതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. പാല – പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപം പി.ഡബ്ല്യു.ഡി .റോഡ് സൈഡിൽ നിർമ്മിച്ചിരിക്കുന്ന ജിം ചെറുപ്പക്കാർക്കും , പ്രായമായവർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയും. ഒരേസമയം പത്ത് പേർക്ക് വ്യായാമം ചെയ്യാൻ കഴിയുന്ന Read More…

general

സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വമനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തന്റെ ലക്ഷ്യം :ബിഷപ്പ് മാർ ജോസ് പുളിക്കൽ

പെരുവന്താനം : സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വ മനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ 2025 വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ജെ തോമസ് എക്സ് എംഎൽഎ യോഗത്തിന് അധ്യക്ഷത വഹിച്ചു. നിശ്ചയദാർഢ്യത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായാണ് കോളേജിന് തുടർച്ചയായി റാങ്ക് നേട്ടങ്ങൾ കൈവരിക്കുവാന്‍ കഴിയുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. Read More…

general

എസ് എസ് എൽ സി പ്ലസ്ടു അവാർഡ് ദാനവും , പഠനോപകരണ വിതരണവും

പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗത്തിൽ പ്രവർത്തിക്കുന്ന ഗുരുകുലം കുടുംബയൂണിറ്റ് പാതാമ്പുഴയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്കുള്ള പഠന ഉപകരണ വിതരണവും നടത്തി. ഗുരുകുലം കൂടുംബയൂണിറ്റ് ചെയർമാൻ വിജയൻ പായിക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖാ സെക്രട്ടറി ബിനു കെ കെ കിഴക്കേ മാറാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് രാജു കോട്ടക്കുന്നേൽ സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ വനിതാ സംഘം കേന്ദ്ര കമ്മറ്റിയംഗം സ്മിതാ Read More…