erattupetta

മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ പുരസ്‌ക്കാരം ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിന്

ഈരാറ്റുപേട്ട: മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ പുരസ്‌ക്കാരം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരിൽ നിന്നും ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ശ്രീകല ടീച്ചർ ഏറ്റുവാങ്ങി.

erattupetta

ഗാന്ധി രക്തസാക്ഷി ദിനം ;ജാഗ്രതാ ദിനമായി ആചരിച്ചു

ഈരാറ്റുപേട്ട: ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ ജാഗ്രതാ ദിനമായി ആചരിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നടന്ന യോഗം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി. എച്ച്. ഹസീബ് ഉത്ഘാടനം ചെയ്തു. വി.എസ് ഹിലാൽ അദ്ധ്യഷത വഹിച്ചു. നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തിഫ് , ജില്ലാ കമ്മിറ്റി അംഗം സഫീർ കുരുവനാൽ, സുബൈർ വെള്ളാപള്ളിൽ, കെ. യു. സുൽത്താൻ എന്നിവ സംസാരിച്ചു.

erattupetta

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 “

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം “ആരവം 2024 ” ആഘോഷിച്ചു. നഗര സഭാദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ് സമ്മാനദാനം നിർവഹിച്ചു. വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബീനാമോൾ എസ്. സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബിൻസി മോൾ ജോസഫ്,എസ് എം ഡി സി ചെയർമാൻ Read More…

erattupetta

കാരുണ്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: കെ.എം. മാണി സാറിന്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി കാരുണ്യദിനം ആചരിച്ചു. ഈരാറ്റുപേട്ട ക്രസന്റ് സ്പെഷ്യൽ സ്ക്കൂളിൽ നടന്ന ദിനാചരണം വനിതാ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫസർ. ആൻസി ജോസഫ് ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിoസ് ജോസ് വലിയ വീട്ടി, അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി. പി.പി.എം നൗഷാദ്, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർ ലീനാ ജയിംസ്, Read More…