cherpunkal

പാലാ രൂപത യുവജനപ്രസ്ഥാനത്തിലെ മീഡിയ പ്രവർത്തകരുടെ സംഗമം നടത്തപ്പെട്ടു

ചേർപ്പുങ്കൽ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം – കെ.സി.വൈ.എം. പാലാ രൂപതയുടെ വിവിധ ഫൊറോനകളിലും യൂണിറ്റുകളിലും മീഡിയ രംഗത്ത് സേവനം ചെയ്യുന്ന യുവജനങ്ങളുടെ സംഗമം നടത്തപ്പെടുന്നു. പാലാ രൂപത മീഡിയ കമ്മീഷനുമായി ചേർന്ന് ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജിൽ വെച്ച് നടത്തപ്പെട്ട സംഗമം പാലാ രൂപത മീഡിയ കമ്മീഷൻ അസിസ്റ്റൻറ് ഡയറക്ടറും, ബി വി എം കോളേജ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് ഹെഡുമായ റവ. ഫാ. ജീമോൻ പനച്ചിക്കൽകരോട്ട് നയിച്ചു. Read More…

cherpunkal

അധ്യാപക ഒഴിവ്

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് സ്വാശ്രയ കോളേജിൽ മാത്തമാറ്റിക്സ് , കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,കോമേഴ്‌സ് ,മാനേജ്മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യൽ വർക്ക്‌, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ, സൈബർ ഫോറെൻസിക്, ആക്ച്വറിയൽ സയൻസ്, ജർമൻ ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഏപ്രിൽ 20 നു മുൻപ് കോളേജ് വെബ് സൈറ്റ് വഴി – https://bvmcollege.com/ അപേക്ഷിക്കുക. 9846540157.

cherpunkal

മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു.ചേർപ്പുങ്കലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ, 4പഞ്ചായത്തുകളിലെ ചേർപ്പുങ്കൽ ചുറ്റുവട്ട പ്രദേശത്തെ ജനപ്രതിനിധികളെയും, സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുക ചെയ്തു. പ്രസിഡണ്ട്‌ ഷൈജു കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. തമാശക്ക് മയക്കുമരുന്ന് ഉപയോഗിക്കുവാൻ തുടങ്ങി, പക്ഷേ ഇപ്പോൾ ജീവിതം നശിച്ച അവസ്ഥയിൽ ആയി ജീവിക്കുന്നവർക്ക്, തിരികെ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആവാൻ സമിതി തീരുമാനിച്ചു. കൗൺസിലിംഗ്, ചികിത്സ തുടങ്ങിയതൊക്കെ Read More…

cherpunkal

ഗ്രാജുവേഷൻ ഡേ ആചരിച്ചു

ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ഗ്രാജുവേഷൻ ഡേ ആചാരണംനടത്തി. ഈ വർഷം വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 322 വിദ്യാർത്ഥികൾക്ക് വെരി റവ. ഫാ.മാത്യു തെക്കേൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകി. ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സോമി കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ എന്നിവർ ആശംസ നേർന്നു. മികച്ച വിദ്യാർഥികളായി തിരഞ്ഞെടുത്ത പ്രിൻസ് സിറിയക്, നീനു സണ്ണി എന്നിവർക്ക് സ്വർണ മോതിരം സമ്മാനിച്ചു. Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സമർപ്പണം നടത്തി. എം. ജി യൂണിവേഴ്സിറ്റി എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ഇ എൻ ശിവദാസൻ,കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ, കോളേജ് ബർസാർ റവ. ഫാ. സ്‌കറിയ മലമാക്കൽ എന്നിവർ മുഖ്യ അഥിതികൾ ആയ ചടങ്ങിന് , എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി കിഴവംകുളത്തു നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ മുഖ്യ അഥിതി ആയ ചടങ്ങിന് , എൻ എസ് എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. എൻ എസ് എസ് വോളണ്ടിയേഴ്സും ചടങ്ങിൽ പങ്കെടുത്തു.കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ Read More…

cherpunkal

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി അകലകുന്നം പഞ്ചായത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടത്തി. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു .ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ എ.പി, അകലകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഞായർകുളം, വാർഡ് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി. കോളേജിലെ Read More…

cherpunkal

എം. ടി. അനുസ്മരണം

ചേർപ്പുങ്കൽ ബി വി എം കോളേജിലെ മലയാളം സ്കൂൾ യശ: ശരീരനായ എം. ടി. വാസുദേവൻ നായരെ അനുസ്മരിക്കുന്നു. ജനുവരി രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2.30 ന് കോളേജ് തീയേറ്ററിൽവച്ചാണ് ഈ ചടങ്ങ്. അനുസ്മരണ സമ്മേളനത്തിൽ ഡോ. പി ജെ സെബാസ്റ്റ്യൻ, ഡോ. ബേബി തോമസ്, ഡോ. ഡേവിസ് സേവ്യർ, ഡോ. ജോബിൻ ചാമക്കാല, ഡോ. സിജി ചാക്കോ, ഡോ. സോജൻ പുല്ലാട്ട്, ശ്രീ ജെസ്വിൻ സിറിയക്, റവ. ഡോ. ബേബി സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം കേരളത്തിലെ Read More…

cherpunkal

ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ഡിസംബർ 25 മുതൽ ജനുവരി 2 വരെ തീയതികളിൽ നടക്കും. ഡിസംബർ 26 ന് രാവിലെ 5:30, 6:30, 7:15നും വി. കുർബാന. ഡിസംബർ 27ന് രാവിലെ 5 30,, 6:30, 7 15, 8:45, വൈകിട്ട് 5:00 ന് എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും. ഡിസംബർ 28 ശനിയാഴ്ച രാവിലെ 5 30, 6 30, 7:15 നും വി. കുർബാന തുടർന്ന് Read More…

cherpunkal

B-HUB ഉദ്ഘാടനം

ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബി വി എം കോളേജിൽ പുതുയിതായി തുടങ്ങുന്ന B-HUB ന്റെ ഉദ്ഘാടനം ഡിസംബർ 14 ശനിയാഴ്ച 10 മണിക്ക് EY Global Delivery Service India leader ശ്രീ റീചാർഡ് ആന്റണി നിർവഹിക്കുന്നു. ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ ജോസഫ് പാനാമ്പുഴ ആദ്യ ക്ഷത വഹിക്കും. ഡോ.ക്രിസ് വേണുഗോപാൽ ആശംസ അർപ്പിക്കും. ഈ ചടങ്ങിൽ റവ. ഫാ. ബെർക്മാൻസ് കുന്നുംപുറം (മാനേജർ മാർ അഗസ്റ്റിനോസ് കോളേജ് രാമപുരം) റവ. ഫാ ജെയിംസ് Read More…