പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരുക്കേറ്റ കോതമംഗലം സ്വദേശികളായ കുടുംബാഗങ്ങൾ റീത്താമ്മ (73) സോമി എബ്രഹാം (51) തോംസൺ ജോർജ് ( 54 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
4 മണിയോടെ പാലാ – തൊടുപുഴ റൂട്ടിൽ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം.