ഇളപ്പുങ്കൽ: കുന്നേൽ ഏലിയാമ്മ ജോസഫ് (80) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പാറമ്പുഴ: തെക്കെകുറത്തിയാട്ട് പരേതനായ റ്റി.വി. തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ (12/3/2024) വൈകിട്ട് 4.30 ന് പാറമ്പുഴ ബേത്ലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ഷേർളി, ജയ്മോൻ (മാതാ മെറ്റൽസ്) ബിജു (സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയംനിയോജക മണ്ഡലം പ്രസിഡണ്ട്) മരുമക്കൾ : രാജൻ ചൂരക്കുളം (മുൻപഞ്ചായത്ത് മെമ്പർഅതിരമ്പുഴ), ജോസ് അക്കരക്കടുപ്പിൽ (തോട്ടയ്ക്കാട്), ജോളി (എടച്ചേരിൽ, ആർപ്പൂക്കര), Read More…
പാതാമ്പുഴ: ചിലമ്പൻകുന്നേൽ പരേതനായ ശേഖരൻ ഭാര്യ മാധവി (84) നിര്യാതയായി. സംസ്കാരം ഇന്ന് (08/11/24, വെള്ളി) ഉച്ചകഴിഞ്ഞ് 3 ന് കുന്നോന്നി വള്ളിക്കാഞ്ഞിരത്തിങ്കൽ മോഹനൻ്റെ വീട്ടുവളപ്പിൽ. പരേത കുമളി മുത്തുമാക്കൽ കുടുംബാംഗം. മക്കൾ: നളിനി, പരേതനായ ശശി, പരേതനായ മോഹനൻ, പുഷ്പ മരുമക്കൾ: ബാഹുലേയൻ പാണംതെക്കേൽ, തീക്കോയി, ശോഭന മുണ്ടുപാലം പാലാ, ഓമന വടക്കേക്കര പാതാമ്പുഴ, മോഹനൻ വള്ളിക്കാഞ്ഞിരതിങ്കൽ കുന്നോന്നി.