അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ സി.ഒ.വർക്കി (93) അന്തരിച്ചു. മൃതദേഹം നാളെ (14.04.2026 ) 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചകഴിഞ് 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: കൊട്ടിയൂർ നമ്പൂടാകം പരേതയായ അച്ചാമ്മ. മക്കൾ: ജോർജ് ജോസഫ് (റിട്ട. എച്ച്എം പാലാ കോർപറേറ്റ്), സിനി, ലിസി, ടെസി, നാൻസി (ടീച്ചർ ക്രിസ്‌തുജ്യോതി ഇംഗ്ലിഷ് മീഡിയം സ്കൂൾ കയ്യൂർ). മരുമക്കൾ: ഡോ. വർഗീസ് വാരണത്ത് (നെല്ലിയാടി), ജയ്മോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക്ക് ചിറയാത്ത് (പ്ലാശനാൽ).





