general

മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും

പനയ്‌ക്കപ്പാലം: ബിജെപി മൈനോറിറ്റിമോര്‍ച്ച തലപ്പുലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവും വഖഫ് നിയമത്തിനെതിരേയുള്ള പ്രതിഷേധ ജ്വാലയും
പനയ്ക്കപ്പലാത്ത് നടന്നു.

ബിജെപി ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശ്രീ. ജോണി ജോസഫ് തോപ്പില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് പി.കെ. സ്വാഗതം പറഞ്ഞു. മുന്‍ MLAയും മുന്‍ ചീഫ് വിപ്പുമായ ശ്രീ. പി.സി. ജോര്‍ജ്ജ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.

അഡ്വ.ഷോണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. പ്രതിഷേധ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം ശ്രീ.സോമശേഖരന്‍ തച്ചേട്ട്,സംസ്ഥാന കൗണ്‍സില്‍ അംഗം.പ്രൊഫസര്‍. വിജയകുമാര്‍,ജില്ലാ കമ്മറ്റിയംഗം അഡ്വ.മോഹനകുമാര്‍, മണ്ഡലം പ്രസിഡണ്ട് ശ്രീ.സരീഷ് പനമറ്റം,മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീ സതീഷ് KB,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്രീ ബാബു ചാലില്‍, സെക്രട്ടറിമാരായ ശ്രീ. സജി D, ശ്രീ മോഹനന്‍ പടിപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു വാര്‍ഡ് മെമ്പര്‍ ശ്രീമതി. ചിത്രാസജി കൃതഞ്ജത പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *