ramapuram

രാമപുരം കോളേജിൽ ബി ബി എ യോടൊപ്പം ഏവിയേഷൻ കോഴ്സും

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഈ വർഷം മുതൽ ബി ബി എ യോടൊപ്പം ഏവിയേഷൻ കോഴ്സും ആരംഭിച്ചിരിക്കുന്നു.

IATA & STED കൗൺസിൽ അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന കോഴ്സിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ internship സൗകര്യവും, Personality development, Soft skills Training, Communication skills , Flight Trip എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. വിവരങ്ങൾക്ക് : 9446608740 , 946556207.

Leave a Reply

Your email address will not be published. Required fields are marked *