general

കുവൈറ്റിൽ സന്ദർശനത്തിനെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിന് ഉജ്ജ്വല സ്വീകരണം

കുവൈറ്റിൽ രണ്ടു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് എത്തിയ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വലിയ പിതാവിന് കുവൈറ്റ് ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് അത്യുജ്ജ്വല സ്വീകരണം നൽകി അപ്പോസ്തോലിക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാര്‍ അഭിവന്ദ്യ ബിഷപ്പ് ആൽദോ ബറാർഡി അബ്ബാസിയ ഇടവക വികാരിയും പിതാവിൻറെ സന്ദർശനത്തിന്റെ ജനറൽ കോഡിനേറ്ററുമായ റവ. ഫാദർ സോജൻ പോളിനോടും അഹമ്മദി ഇടവക സീറോ മലബാർ ഇൻ ചാർജ് റവ Read More…

kanjirappalli

ജോളി മടുക്കക്കുഴി വൈസ് പ്രസിഡന്‍റ്

കാഞ്ഞിരപ്പളളി : വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ മണ്ഡലം , നിയോജക മണ്ഡലം, ജില്ലാ , സംസ്ഥാന നേത്യസ്ഥാനങ്ങള്‍ വഹിക്കുകയും ,തികച്ചും നല്ല ഒരു കര്‍ഷകന്‍ കൂടിയായ ശ്രീ.ജോളി മടുക്കക്കുഴി നിരവധി കര്‍ഷക സംഘടനകളുടെയും, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കര്‍ഷകരെ സംഘിടിപ്പിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യാമാക്കുന്നതിന് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന് നേത്യത്വം വഹിച്ച ആളുമാണ്. ഹരിത മൈത്രി കേരളയുടെ സംസ്ഥാന സെക്രട്ടറിയും, കാഞ്ഞിരപ്പളളി ഗ്രീന്‍ഷോറിന്‍റെ സ്ഥാപക ചെയര്‍മാനും, നിരവധി സ്വയംസഹായ Read More…

pala

മഹാത്മാഗാന്ധി സർവ്വകലാശാല സ്വിമ്മിംഗ്; എം. എ. കോതമംഗലം ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സിമ്മിംഗ് പൂളിൽ വച്ച് നടന്ന 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ കോതമംഗലം മാർ അത്തനേഷസ് കോളേജ് ജേതാക്കളായി. പുരുഷ വിഭാഗത്തിൽ 135 പോയിന്റുമായും വനിതാ വിഭാഗത്തിൽ 105 പോയിന്റുമായും ആണ് എം.എ കോളേജ് ഇരട്ടകിരീടം ചൂടിയത്. പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് 58 പോയിന്റുമായും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 70 പോയിന്റുമായും രണ്ടാം സ്ഥാനത്തും Read More…

ramapuram

‘റ്റിൻ ടെക്സ്’ ശിൽപ്പശാല 14 ന് ആരംഭിക്കും

രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് പഠന വകുപ്പുകളുടെ നേതൃത്വത്തിൽ ഹ്യുമാനിറ്റീസ് കോമേഴ്‌സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ശിൽപ്പശാല ‘റ്റിൻ ടെക്സ്’ നവംബർ 14 ,15 തിയതികളിൽ നടത്തുന്നു. വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംരംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 14 ന് Read More…

Accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ദമ്പതികളും നെച്ചിപ്പുഴൂർ സ്വദേശികളുമായ രാജേഷ് (50) ആനി (48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ നെച്ചിപ്പുഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

crime

ചങ്ങനാശ്ശേരി തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട; 52 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. 35000 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി (37) യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്. ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡ് അരികിൽ വച്ചാണ് ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന മാരക ലഹരി മരുന്നായ ഹെറോയിനും, കഞ്ചാവുമായി ഇയാൾ പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ Read More…

mundakkayam

പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: 50 ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 25 വർഷക്കാലമായി ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വനം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് വനം വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്. മുണ്ടക്കയം, Read More…

aruvithura

അരുവിത്തുറ കോളേജിൽ കോമേഴ്‌സ് ഫെസ്റ്റ്

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2k24 ’സംഘടിപ്പിക്കുന്നു. നവംബർ മാസം പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉൽഘാടനം ചെയ്ത് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം സമാപിക്കും. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3×3 ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ Read More…

general

മുനമ്പം ജനതയെ സംരക്ഷിക്കും : കേന്ദ്രമന്ത്രി കിരൺ റിജു

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി. അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല. കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത്. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. അതിന് നിയമനിർമ്മാണം ആവശ്യമാണ്. ആ നിയമമാണ് സർക്കാർ Read More…

cherpunkal

ജർമ്മനിയിലെ സാധ്യതകൾ അറിയാനൊരവസരം

ചേർപ്പുങ്കൽ: പഠിക്കാനും ജോലിചെയ്യാനും ജർമ്മനിയിലേയ്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ സാധ്യതകൾ അറിയാൻ ചേർപ്പുങ്കൽ ബി വിഎം കോളേജ് അവസരമൊരുക്കുന്നു. 2024 നവംബർ 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കോളേജ് തിയറ്ററിലാണ് ഈ ശില്പശാല. ജർമ്മനിയിൽ നിന്നുള്ള കായ് എറിക് സ്ട്രോബൽ, കൃഷ്ണ ജാവാജി എന്നിവർ സംസാരിക്കും. ജർമ്മനിയിൽ സ്ടുട്ട്ബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മികച്ച സംരംഭകരും ഫ്യൂറോമുണ്ടോ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഹെയ്ഡൽ ബർഗർ ഡ്രക്ക്മഷീൻ എം ജിയുടെ മുൻ എംഡിയുമാണ് എറിക് സ്ട്രോബൽ. ഫ്രാങ്കഫർട്ട് ആസ്ഥാനമായുള്ള യൂറോ Read More…