obituary

പ്ലാത്തോട്ടത്തിൽ അന്നക്കുട്ടി ജോർജ് നിര്യാതയായി

അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അന്നക്കുട്ടി ജോർജ് (95) നിര്യാതയായി.  ഭൗതികശരീരം നാളെ ഞായറാഴ്ച ( 20.04.25) വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. പരേത പൂവരണി പഴയപറമ്പിൽ കുടുംബാംഗമാണ്.

മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (21-04-2025) 11.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

മക്കൾ : മേരിയമ്മ,ലൂസി, എൽസമ്മ, ടോമി,ടെസ്സി, അഡ്വ. റോയി,റീന, ഡോ.ജോർജ്, റെജി, പരേതയായ ആനിയമ്മ.

മരുമക്കൾ: മാമ്മച്ചൻ മണ്ണൂർ, (തൊടുപുഴ)ഡോ .ചാക്കോ കളപ്പുരക്കൽ കൈനകരി, മാത്യൂച്ചൻ പാറൻകുളങ്ങര, ചെമ്മലമറ്റം), ജോൺസൻ മാളിയേക്കൽ മണക്കാട്, മിനി പുതിയിടത്ത് തൈക്കാട്ടുശ്ശേരി, സണ്ണി കണ്ടിരിക്കൽ തൊടുപുഴ, ഷൈൻ കീനേഴ്സ്സ് കൊച്ചി, ഈപ്പൻ കിഴക്കേക്കര കാഞ്ഞിരപ്പുഴ, പ്രിയ നെടുംകുന്നേൽ എറണാകുളം.

Leave a Reply

Your email address will not be published. Required fields are marked *