കൊഴുവനാൽ: മാർസ്ലീവ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂളിൽ കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി.
മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ജൂലി എലിസബത്ത് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ് സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടികൾക്ക് മെഡിസിറ്റിയിലെ ആൽബിൻ, അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജോബിൻ തോമസ്, ജസ്റ്റിൻ എബ്രാഹം സിബി ഡൊമിനിക് ഏലിയാമ്മ മാത്യു ഷൈനി എം.ഐ, ലിറ്റി കെ.സി.,സിൽജി ജേക്കബ്, ലിഷിൽ റോസ് ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.