അമ്പാറനിരപ്പേൽ: പൂവത്തിനാൽ അബ്രഹാം പി.വി (അവിരാച്ചൻ–95) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പ്ലാശനാൽ കാരുപറമ്പിൽ പരേതയായ റോസമ്മ.
മക്കൾ: ഷേർളി, ഷീല, ഷാന്റി, ഷൈനി, കുര്യച്ചൻ, സിബിച്ചൻ, പരേതരായ ഷാജി, സണ്ണിച്ചൻ. മരുമക്കൾ: പരേതനായ തോമസ് പുരയിടത്തിൽ (ഇടമറുക്), പ്രഫ. പി.ജെ.തോമസ് പുത്തൻപുരയിൽ (തൃശൂർ), വർക്കിച്ചൻ വലിയവീട്ടിൽ (കുറ്റിയാനിക്കൽ), സാജൻ തോട്ടുങ്കൽ (പാലാ), സ്മിത കവലയ്ക്കൽ (ചമ്പക്കുളം), സ്നേഹ ഉഴുന്നാലിൽ (രാമപുരം), റിനാ മണിയങ്ങാട്ട് (കോതമംഗലം).